View Notice Types

Notice Type Details
Demo Notice 1
None
06-11-2025
Enabled

തിരുവനന്തപുരം നഗരസഭ 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്‌ട് 219 എച്ച്/334 വകുപ്പ് ലംഘനത്തിനെതിരെ ശ്രീ/ശ്രീമതി [Offender Name] എന്നയാളക്ക് നഗരസഭ സെക്രട്ടറി നൽകുന്ന നോട്ടീസ്.

വിഷയം :- 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്‌ടിലെ 219 എച്ച്/334 വകുപ്പ് പ്രകാരം അടിഞ്ഞുകൂടിയിട്ടുള്ള ചവറും, ഖര മാലിന്യങ്ങളും താമസ സ്ഥലമല്ലാത്ത പരിസരങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ സംബന്ധിച്ച്.

സൂചന :- തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി/സെക്രട്ടറി പ്രത്യേകം ചുരതലപ്പെടു ത്തിയ ഉദ്യോഗസ്ഥൻ്റെ [Date] തീയതിയിലെ റിപ്പോർട്ട്.

സൂചന റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം നഗരസഭയിൽ [Ward Name] വാർഡിൽ [House, Commercial, Flat No. and Name] (വീട്, സ്ഥാപനം) മകൻ/മകൾ ആയ [Offender Name] എന്ന താങ്കൾ, താങ്കളുടെ ഉടമസ്ഥതയിൽ/കൈവശമുള്ള [Commercial Name] എന്ന സ്ഥാപനത്തിൽ/സ്ഥാപന പരിസരത്തിൽ താഴെ വിശദീകരിച്ചിരിക്കുന്ന പ്രവൃത്തി ചെയ്‌തിരിക്കുന്നതായി ബോധ്യപ്പെട്ടിരിക്കുന്നു.

[Offence Details]

മേൽപ്പറഞ്ഞ പ്രവൃത്തി 1934 ലെ കേരള മുനിസിപ്പാലിറ്റി ആക്‌ട് 334 വകുപ്പിൻ്റെ ലംഘനമാകയാൽ കുറ്റകരവും ശിക്ഷാർഹവുമാണ്.

മേൽപ്പറഞ്ഞിട്ടുള്ള പരിസരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യം ചുവടെ നിർദ്ദേശിക്കുന്ന രീതിയിലും മാർഗ്ഗേണയും സമയത്തിനകവും നീക്കം ചെയ്യേണ്ടതാണ്.

[Cleaning Standards need to be followed].

മേൽപ്പറഞ്ഞ രീതിയിൽ കൈയ്യൊഴിയുന്നതിൽ വീഴ്‌ച വരുത്തുന്ന പക്ഷം താങ്കൾക്കെതിരെ പ്രോസിക്ക്യൂഷൻ ഉൾപ്പടെയുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതാണ്. കൂടാതെ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ചെലവ് തദ്ദേശ സ്വായംഭരണ സ്ഥാപനം നിശ്ചയിച്ച് ഈടാക്കുന്നതുമാണ്.

തീയതി: [Date]

സ്ഥലം: [Place]

സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്‌ടർ/

പബ്ലിക് ഹെൽത്ത് ഇൻസ്പെക്ട‌ർ