Manage Feedback QuestionMaster data actions on feedback Question

Feedback Question List

# Action Question Order
1 ബുക്ക് ചെയ്ത സർവീസ് ആവശ്യപ്പെട്ട സമയത്തു തന്നെ നൽകിയോ? 1
2 തൊഴിലാളികൾക്ക് അധികമായി പണം നൽകേണ്ടി വന്നിട്ടുണ്ടോ? 2
3 സേവനം നൽകാനായി എത്തിയ തൊഴിലാളികളുടെ പെരുമാറ്റം 7
4 തിരുവനന്തപുരം നഗരസഭ നൽകിയ ഈ സേവനത്തിൽ നിങ്ങൾ പൂർണമായി തൃപ്തരാണോ? 9
5 നഗരസഭ കോൾ സെന്ററിൽ നിന്നും മതിയായ സേവനം കിട്ടുന്നുണ്ടോ ? 8
6 വാഹനം ബുക്ക് ചെയ്തു കഴിയുമ്പോൾ ലഭിക്കുന്ന ഫോൺ നമ്പറിൽ വിളിക്കുമ്പോൾ വാഹനത്തിലെ ജീവനക്കാരെ ലഭിക്കുന്നുണ്ടോ ? 5
7 ബുക്ക് ചെയ്ത അളവിൽ വാഹനത്തിൽ മാലിന്യം ലോഡ് ചെയ്തു എന്ന് കാണിക്കുന്ന ഗ്ലാസ് ട്യൂബ് കാണിച്ചു ഉറപ്പുവരുത്തിയോ? 3
8 വാഹനം എത്തിച്ചേരുന്ന സമയത്തെ കുറിച്ചും വേസ്റ്റ് ശേഖരണവുമായി ബന്ധപ്പെട്ട് അവിടെ ഒരുക്കേണ്ട കാര്യങ്ങളെ കുറിച്ചും വ്യക്തമായ നിർദേശം വാഹനത്തിൽ നിന്നും ലഭിച്ചിരുന്നോ? 4
9 സേവനത്തിന്റെ ഗുണ നിലവാരം
10 സേവനം സംബന്ധിച്ച പൊതുവായ അഭിപ്രായം 4
11 സേവനം നൽകാനായി എത്തിയ തൊഴിലാളികൾ നീല നിറത്തിലുള്ള യൂണിഫോം ധരിച്ചിട്ടുണ്ടോ ? 6