1
Application Checklist
1
Whether the application is duly filled
Septage
2
By Law Condition
1
ബൈലോ 15.1 പ്രകാരം സെപ്റ്റേജ് ശേഖരണവാഹനത്തിന് മഞ്ഞ നിറത്തിൽ പെയിന്റ് ചെയ്തിട്ടുണ്ടോ?
Septage
3
By Law Condition
1
ബൈലോ 7.1 പ്രകാരം കുടിവെള്ള വാഹനത്തിനു നീലനിറത്തിലും കുടിവെള്ളം അല്ലാത്ത വാഹനത്തിനു ബ്രൗൺ [തവിട്ട്] നിറത്തിലും പെയിന്റ് ചെയ്തിട്ടുണ്ടോ?
Water
4
By Law Condition
1
ശേഖരണവാഹനത്തിൽ ശേഖരിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ്കാണിക്കുന്ന ഗ്ലാസ്ട്യൂബ് ഘടിപ്പിച്ചിട്ടുണ്ടോ. ഗ്ലാസ് ട്യൂബ് താഴത്തെ ഭാഗം ഓപ്പൺ ആയിരിക്കുകയും മുകളിലത്തെ ഭാഗം അടച്ചിരിക്കുകയും വേണം
Septage
5
By Law Condition
1
സെപ്റ്റേജ് വാഹനങ്ങളുടെ ടാങ്കിന്റെ മുകൾ ഭാഗത്തെ അടപ്പ് വായു കടക്കാത്ത രീതിയിൽ അടക്കുവാൻ കഴിയുന്ന രീതിയിൽ ഉള്ളതാണോ?
Septage
6
By Law Condition
1
സെപ്റ്റേജ് വാഹനങ്ങളുടെ ടാങ്കിന്റെ പിൻ ഭാഗത്തു നഗരസഭാ ഹെല്പ് ലൈൻ നമ്പർ 9496434488 എന്ന് ഫ്ലൂറസെന്റ് വെള്ളനിറത്തിൽ വലുതായി രേഖപ്പെടുത്തിയിട്ടുണ്ടോ?
Septage
7
By Law Condition
1
സെപ്റ്റേജ് വാഹനത്തിന്റെ ടാങ്കിന്റെ പിൻ ഭാഗത്തു നഗരസഭ സെപ്റ്റേജ് വാഹന ലൈസൻസ് രേഖപെടുത്തിയിട്ടുണ്ടോ?
Septage
8
By Law Condition
1
സെപ്റ്റേജ് വാഹനത്തിന്റെ ടാങ്കിന്റെ പുറത്തേക്കുള്ള വാൽവ് എളുപ്പത്തിൽ തുറക്കാൻ കഴിയാത്ത രീതിയിൽ ലോക്ക് ഘടിപ്പിച്ചിട്ടുണ്ടോ ?
Septage
9
By Law Condition
1
സെപ്റ്റേജ് വാഹനത്തിന്റെ ടാങ്കിന്റെ മുകൾഭാഗത്തു ഡ്രൈവർ സീറ്റിന് അരികിലായി ടാങ്കിൽ നിന്നും മർദ്ദം പുറത്തു കളയുന്ന രീതിയിൽ വാൽവ് ഘടിപ്പിച്ചിട്ടുണ്ടോ ?
Septage
10
Application Checklist
2
Whether the name of the applicant is the same as in RC of the vehicle.
Septage
11
By Law Condition
2
കുടിവെള്ള ശേഖരണ ടാങ്കിന്റെ ഇരുവശങ്ങളിലും "Drinking Water" എന്നു ഇംഗ്ലീഷിലും "കുടിവെള്ളം" എന്ന് മലയാളത്തിലും മറ്റാവശ്യങ്ങൾക്കുള്ള ജല ശേഖരണ ടാങ്കുകളിൽ "കുടിവെള്ളമല്ലാത്ത വെള്ളം" എന്ന് മലയാളത്തിലും "Non Drinking Water" എന്ന് ഇംഗ്ലീഷിലും വലിയ അക്ഷരത്തിൽ വെള്ളനിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോ?
Water
12
By Law Condition
2
ശേഖരണവാഹനത്തിൽ ശേഖരിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ്കാണിക്കുന്ന ഗ്ലാസ്ട്യൂബ് ഘടിപ്പിച്ചിട്ടുണ്ടോ
Septage
13
By Law Condition
3
AIS 140 പ്രകാരം നിർദ്ദേശിച്ചിട്ടുള്ള GPS വാഹനത്തിൽ ഘടിപ്പിപ്പിച്ചിട്ടുണ്ടോ
Water
14
Application Checklist
3
Whether the pollution certificate of vehicle is valid.
Septage
15
Application Checklist
4
Whether the registration of vehicle is valid.
Septage
16
By Law Condition
4
ജല ശേഖരണ വാഹനങ്ങളുടെ ടാങ്കിന്റെ പിൻ ഭാഗത്തു നഗരസഭാ ഹെൽത്ത് എൻഫോഴ്‌സ്‌മെന്റ് (ALERT) ഫോൺനമ്പർ 9496434517 എന്ന് ഫ്ലൂറസെന്റ് വെള്ളനിറത്തിൽ വലുതായി രേഖപ്പെടുത്തിയിട്ടുണ്ടോ?
Water
17
By Law Condition
5
AIS 140 പ്രകാരം നിർദ്ദേശിച്ചിട്ടുള്ള GPS വാഹനത്തിൽ ഘടിപ്പിപ്പിച്ചിട്ടുണ്ടോ
Septage
18
Application Checklist
5
Whether the Insurance Policy of the vehicle is valid
Septage
19
By Law Condition
5
വാഹനങ്ങളുടെ ടാങ്കിന്റെ പിൻ ഭാഗത്തു നഗരസഭ ജലശേഖരണ വാഹന ലൈസൻസ് നമ്പർ എഴുതുവാനുള്ള സ്ഥലം മാറ്റി വച്ചി ട്ടുണ്ടോ ?
Water
20
Application Checklist
6
Whether the fitness certificate of vehicle is valid
Septage
21
By Law Condition
6
കുടിവെള്ള ടാങ്കറുകളുടെ ടാങ്കിന്റെ ഉൾവശം തുരുമ്പ് പിടിക്കാത്ത കോട്ടിങ് നടത്തിയിട്ടുണ്ടോ ?
Water
22
By Law Condition
6
സെപ്റ്റേജ് വാഹനങ്ങളുടെ ടാങ്കിന്റെ പിൻ ഭാഗത്തു നഗരസഭാ ഹെൽത്ത് എൻഫോഴ്‌സ്‌മെന്റ് (ALERT) ഫോൺനമ്പർ 9496434517 എന്ന് ഫ്ലൂറസെന്റ് വെള്ളനിറത്തിൽ വലുതായി രേഖപ്പെടുത്തിയിട്ടുണ്ടോ?
Septage
23
Application Checklist
7
Whether the permit of vehicle is valid
Septage
24
By Law Condition
7
കുടിവെള്ള ടാങ്കറിന് ഫുഡ് സേഫ്റ്റി ലൈസൻസ് എടുത്തിട്ടുണ്ടോ ?
Water
25
By Law Condition
7
സെപ്റ്റേജ് വാഹനങ്ങളുടെ ടാങ്കിന്റെ പിൻ ഭാഗത്തു നഗരസഭ സെപ്റ്റേജ് വാഹന ലൈസൻസ് എഴുതുവാനുള്ള സ്ഥലം മാറ്റി വച്ചി ട്ടുണ്ടോ ?
Septage
26
Application Checklist
8
Whether the capacity of the vehicle noted in the application tallies with that in the vehicle registration details
Septage
27
By Law Condition
8
ജലശേഖരണ വാഹനത്തിൽ ജലം പമ്പു ചെയ്യുന്നതിനാവശ്യമായ പമ്പുസൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ടോ?
Water
28
By Law Condition
8
ശേഖരണ ടാങ്കിന്റെ ഇരുവശങ്ങളിലും septage collection vechile എന്നു ഇംഗ്ലീഷിലും സെപ്റ്റേജ് ശേഖരണവാഹനം എന്ന് മലയാളത്തിലും വലിയ അക്ഷരത്തിൽ വെള്ളനിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോ?
Septage