കുടിവെള്ള ശേഖരണ ടാങ്കിന്റെ ഇരുവശങ്ങളിലും "Drinking Water" എന്നു ഇംഗ്ലീഷിലും "കുടിവെള്ളം" എന്ന് മലയാളത്തിലും മറ്റാവശ്യങ്ങൾക്കുള്ള ജല ശേഖരണ ടാങ്കുകളിൽ "കുടിവെള്ളമല്ലാത്ത വെള്ളം" എന്ന് മലയാളത്തിലും "Non Drinking Water" എന്ന് ഇംഗ്ലീഷിലും വലിയ അക്ഷരത്തിൽ വെള്ളനിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോ?