കുറിപ്പ് : തിരുവനന്തപുരം നഗരസഭ പരിധിക്കുള്ളിൽ സെപ്റ്റേജ് മാലിന്യം ശേഖരിച്ചു സെപ്റ്റേജ് റിസീവിങ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് നഗരസഭ അംഗീകരിച്ചു നൽകുന്ന നിബന്ധനകൾ ഞാൻ പൂർണമായി അംഗീകരിക്കുന്നു.
നഗരസഭ സെപ്റ്റേജ് റിസീവിംഗ് ഓപ്പറേഷൻസ് & മെയിന്റനന്‍സ് ബൈലോ വായിച്ചു ബോധ്യപെട്ടു. (ബൈലോ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക) ബൈലോ പ്രകാരം പ്രവർത്തിക്കുന്നതിന് പൂർണ സമ്മതമാണ് .