Smart Trivandrum
Smart Trivandrum
Toggle navigation
Manage Notification
Master data actions on notification
Manage Notification
×
Edit Notification
Notification Title
Short Description
Video
Image
Content
ദുരിതാശ്വാസ കളക്ഷന്‍ സെന്ററിലൂടെ തിരുവനന്തപുരം നഗരസഭ ശേഖരിച്ച ശുചീകരണ ഉപകരണങ്ങളും ലായനികളും ബ്ളീച്ചിങ് പൗഡറുമടങ്ങുന്ന ലോറി ഇന്ന് (19-08-2019) രാവിലെ 8.15ന് നിലമ്പൂരിലേക്ക് യാത്ര തിരിച്ചു. തിരുവനന്തപുരം നഗരസഭയില്‍ നിന്നും ദുരിതബാധിതമേഖലയിലേക്ക് അയക്കുന്ന 85 ാമത്തെ ലോഡാണിത്. വികസനകാര്യ സ്ററാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ. വഞ്ചിയൂര്‍ പി. ബാബു ഫ്ളാഗ് ഓഫ് ചെയ്തു.