Smart Trivandrum
Smart Trivandrum
Toggle navigation
GS
GS
Settings
Log out
Manage Notification
Master data actions on notification
Manage Notification
×
Edit Notification
Notification Title
Short Description
Video
Image
Content
നന്ദി തിരുവനന്തപുരം... നന്ദി.... തിരുവനന്തപുരം നഗരസയിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകൾക്കാവശ്യമായ സാധനങ്ങൾ കയറ്റിയ വാഹനങ്ങൾ ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. 8 ലോഡ് സാധനങ്ങളാണ് ഇതുവരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചത്. ഈ അവസരത്തിൽ തിരുവനന്തപുരം നഗരസഭ ഏവരോടും നന്ദി അറിയിക്കുന്നു.