Smart Trivandrum
Smart Trivandrum
Toggle navigation
Manage Notification
Master data actions on notification
Manage Notification
×
Edit Notification
Notification Title
Short Description
Video
Image
Content
തിരുവനന്തപുരം നഗരസഭ പ്രകൃതിക്ഷോഭ കളക്ഷൻ സെന്ററിൽ നിന്നും വയനാട്, നിലമ്പുർ, കോഴിക്കോട് ദുരിതബാധിത പ്രദേശങ്ങളിലെ വിവിധ ക്യാമ്പുകളിലേക്ക് 5 ലോഡ് അവശ്യ സാധനങ്ങൾ കയറ്റി അയച്ച വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ. 24×7 പ്രവർത്തിക്കുന്ന തിരുവനന്തപുരം നഗരസഭ കളക്ഷൻ സെന്ററിലെ വോളന്റീയർമാർ ഈ അവസരത്തിൽ നിറഞ്ഞ കയ്യടി അർഹിക്കുന്നു. വോളന്റീയർമാരുടെ നിസ്വാർത്ഥ സേവനം ഇല്ലായിരുന്നെങ്കിൽ ഇന്നലെയും ഇന്നുമായി 5 ലോഡ് സാധനങ്ങൾ എത്തിക്കാൻ നമ്മുക്ക് സാധിക്കുകയില്ലായിരുന്നു. വരും ദിവസങ്ങളിലും നിങ്ങളുടെ ഈ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് തിരുവനന്തപുരം നഗരസഭ ഈ അവസരത്തിൽ എല്ലാ വോളന്റീയർമാർക്കും നന്ദി അറിയിച്ചു കൊള്ളുന്നു. 🙏🙏🙏🙏