Smart Trivandrum
Smart Trivandrum
Toggle navigation
Manage Notification
Master data actions on notification
Manage Notification
×
Edit Notification
Notification Title
Short Description
Video
Image
Content
തിരുവനന്തപുരം നഗരസഭ അജൈവ മാലിന്യശേഖരണ കലണ്ടര്‍ പ്രകാരം 2019 നവംബര്‍ 8, 9, 10 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) കണ്ണാടി , കുപ്പി, ചില്ലു മാലിന്യങ്ങള്‍ ശേഖരിക്കുന്നു. നഗരസഭയുടെ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികളില്‍ മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ രാവിലെ 5 മണി മുതല്‍ രാത്രി 9 മണി വരെ ഇവ കൈമാറും. ഈ സേവനം തികച്ചും സൗജന്യമാണ്.