Smart Trivandrum
Smart Trivandrum
Toggle navigation
Manage Notification
Master data actions on notification
Manage Notification
×
Edit Notification
Notification Title
Short Description
Video
Image
Content
തിരുവനന്തപുരം നഗരസഭയുടെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഡിസാസ്റ്റർ റസ്പോൺസ് ആൻഡ് മാനേജ്മെന്റ് ടീം നിലമ്പൂരിലേക്ക് പുറപ്പെട്ടു .60 അംഗ ടീമാണ് യാത്രതിരിച്ചത് . നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ അഭ്യർത്ഥന പ്രകാരമാണ് തിരു: നഗരസഭയുടെ ഹെൽത്ത് വിഭാഗം ജീവനക്കാരും തൊഴിലാളികളും സന്നദ്ധപ്രവർത്തകരും ഉൾപ്പെടുന്ന സംഘം യാത്രതിരിച്ചത് .ഒരു വാട്ടർ ടാങ്ക് , 10 പവർ വാട്ട് ജനറേറ്റർ , ഫോഗിങ് മെഷീനുകൾ , മാലിന്യം വേർതിരിച്ച് ശുദ്ധീകരിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ ശുചീകരണ ഉപകരണങ്ങൾ , 2 ഇൻഫ്ളേറ്റബിൾ എമർജൻസി ലൈറ്റുകൾ , ശുചീകരണത്തിനുള്ള ലായനികൾ , തുടങ്ങിയ എല്ലാം സജ്ജീകരണങ്ങളും സംഘം ഒരുക്കിയിട്ടുണ്ട് .ടിപ്പർലോറി , പിക്കപ്പ് ഉൾപ്പെടെയുള്ള 7 വാഹനങ്ങളിലാണ് ടീം യാത്രയായത് .. 25 ,26 ,27 തീയതികളിൽ നിലമ്പൂരിൽ തങ്ങി സന്നദ്ധസേവനം നടത്തും . <br> <img src="https://scontent.fcok1-1.fna.fbcdn.net/v/t1.0-9/68829734_2401149683303077_6501518121688367104_n.jpg?_nc_cat=1&_nc_oc=AQkvRu8k7sc0S-GDgIikgLLGJUKEKpHFzcyZktpLsPovHrCW8ZEjKo1PHdrUJNZl234Yv7ltqXGI2RjtrRU5-p-R&_nc_ht=scontent.fcok1-1.fna&oh=51a032d6d2d0da0e493d23c9b4d9789f&oe=5E050206" width="600" border="0" >="" <br=""><img src="https://scontent.fcok1-1.fna.fbcdn.net/v/t1.0-9/68871163_2401149826636396_6607695842163818496_n.jpg?_nc_cat=104&_nc_oc=AQmGJHCTif6dVfVfSFBV71UJLzGqW-139LXUVdNuew5FNFA1A93ewrJ8a-L98NgdPpGjucMsIxLKvaschGNgQCHw&_nc_ht=scontent.fcok1-1.fna&oh=ddd20dea066a50b8815346f49c6a59f0&oe=5E0C3E9B" width="600" border="0">