Smart Trivandrum
Smart Trivandrum
Toggle navigation
Manage Notification
Master data actions on notification
Manage Notification
×
Edit Notification
Notification Title
Short Description
Video
Image
Content
തിരുവനന്തപുരം നഗരസഭ അജൈവ മാലിന്യ ശേഖരണ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 20,21,22 (വെള്ളി, ശനി ,ഞായർ) തീയതികളില്‍ തുണി മാലിന്യം ശേഖരിക്കുന്നു. നഗരസഭയുടെ മെറ്റീരിയൽ റിക്കവറി സെന്ററുകളില്‍ മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ രാവിലെ 5 മണിമുതൽ രാത്രി 9 മണി വരെ ഇവ കൈമാറാം.ഈ സേവനം തികച്ചും സൗജന്യമാണ്