Smart Trivandrum
Smart Trivandrum
Toggle navigation
Manage Notification
Master data actions on notification
Manage Notification
×
Edit Notification
Notification Title
Short Description
Video
Image
Content
തിരുവനന്തപുരം മുനിസിപ്പൽ കോര്പറേഷന് അജൈവ മാലിന്യ ശേഖരണ കലണ്ടർ പ്രകാരം 2019 ഡിസംബർ 6, 7, 8 (വെള്ളി, ശനി, ഞായർ ) എന്നീ ദിവസങ്ങളിൽ ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നു. തിരുവനന്തപുരം മുനിസിപ്പൽ കോര്‍പറേഷൻറെ എല്ലാ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിലും രാവിലെ 07.00 മണി മുതൽ രാത്രി 09.00 മണി വരെ ഈ സേവനം ലഭ്യമാണ്. ഈ സേവനം തികച്ചും സൗജന്യമാണ്.