Smart Trivandrum
Smart Trivandrum
Toggle navigation
Manage Notification
Master data actions on notification
Manage Notification
×
Edit Notification
Notification Title
Short Description
Video
Image
Content
ഉപയോഗിച്ച് ബാക്കി വന്നതും എക്സ്പയറി ഡേറ്റ് കഴിഞ്ഞതുമായ മരുന്നുകള്‍, ഗുളികകള്‍, ഓയിന്റ്മെന്റ്, ഇന്‍സുലിന്‍ ഇന്ജക്ഷന് എടുത്ത സിറിഞ്ചുകള്‍ എന്നിവയും തുണി മാലിന്യങ്ങളും ശേഖരിക്കും. മരുന്ന് - തുണി മാലിന്യങ്ങള്‍ പ്രത്യേകമായി വേണം കൈമാറേണ്ടത്. മരുന്നുകളുടെ പേപ്പര്‍ പായ്ക്കറ്റ് ഒഴിവാക്കി കൈമാറണം. മാലിന്യം പുരണ്ടതും, നനവുള്ളതും, ദുര്‍ഗന്ധം വമിക്കുന്നതുമായ തുണി മാലിന്യങ്ങള്‍ സ്വീകരിക്കില്ല. ശേഖരണ കേന്ദ്രങ്ങള്‍ -നഗരസഭയുടെ എല്ലാ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികളും കൂടാതെ 8 പ്രത്യേക ശേഖരണ കേന്ദ്രങ്ങളും. (വാര്‍്ഡ് കമ്മിറ്റി ഓഫീസിന് സമീപം, കഴക്കൂട്ടം, പെട്രോള്‍ പമ്പിന് സമീപം, ശ്രീകാര്യം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസിന് സമീപം,കടകംപള്ളി, വൈ.എം.എ.യ്ക്ക് മുന്‍വശം,ചാക്ക, വഞ്ചിയൂര്‍ ജംഗ്ഷന്, പുത്തരിക്കണ്ടം മൈതാനം, എഞ്ചിനീയറിംഗ് കോളേജിന് സമീപം,പാപ്പനംകോട്, പൈപ്പിന്മൂട് ജംഗ്ഷന്,ശാസ്തമംഗലം