Smart Trivandrum
Smart Trivandrum
Toggle navigation
HO
HO
Settings
Log out
Manage Notification
Master data actions on notification
Manage Notification
×
Edit Notification
Notification Title
Short Description
Video
Image
Content
തിരുവനന്തപുരം നഗരസഭയിലെ 1995 ന് ശേഷമുള്ള ജനന - മരണ - വിവാഹ രെജിസ്ട്രേഷനുകൾ പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ ഓൺലൈൻ മുഖാന്തിരം ലഭ്യമാണ് . www.corporationoftrivandrum.in എന്ന വെബ്സൈറ്റിൽ നിന്നും സർട്ടിഫിക്കറ്റുകൾ പ്രിന്റെടുക്കാവുന്നതാണ്. ഇത്തരത്തിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ എല്ലാ ആവശ്യങ്ങൾക്കും നിയമപരമായി സാധുതയുള്ളതാണ്. മേൽ പറഞ്ഞ കാലയളവിലെ ജനന - മരണ - വിവാഹ സർട്ടിഫിക്കറ്റുകൾ നഗരസഭയിൽ നിന്നും മുദ്രപത്രത്തിൽ അനുവദിക്കുന്നതല്ല.