Smart Trivandrum
Smart Trivandrum
Toggle navigation
Manage Notification
Master data actions on notification
Manage Notification
×
Edit Notification
Notification Title
Short Description
Video
Image
Content
തിരുവനന്തപുരം നഗരസഭയുടെ അജൈവ മാലിന്യ ശേഖരണ കലണ്ടർ പ്രകാരം നവംബർ 22 ,23 ,24 തീയതികളിൽ തൊണ്ട് ,ചിരട്ട ,വിറക് ,മരക്കൊബ് എന്നിവ ശേഖരിക്കുന്നു .നഗരസഭയുടെ എല്ലാ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിലും രാവിലെ 5 മണി മുതൽ രാത്രി 9 മണി വരെ ഇതു സ്വീകരിക്കുന്നതാണ് .ഈ സേവനം തികച്ചും സൗജന്യമാണ് .