തിരുവനന്തപുരം നഗരസഭയുടെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഡിസാസ്റ്റർ റസ്പോൺസ് ആൻഡ് മാനേജ്മെന്റ് ടീം നിലമ്പൂരിൽ രണ്ടാം ദിനം പ്രവർത്തനം പുരോഗമിക്കുന്നു.നഗരസഭയുടെ ഹെൽത്ത് വിഭാഗം ജീവനക്കാരും തൊഴിലാളികളും സന്നദ്ധപ്രവർത്തകരും ഉൾപ്പെടുന്ന സംഘമാണ് പ്രവർത്തനം നടത്തുന്നത്.