തിരുവനന്തപുരം നഗരസഭ അജൈവ മാലിന്യശേഖരണ കലണ്ടര്‍ പ്രകാരം 2019 സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) തൊണ്ട്, ചിരട്ട, വിറക്, മരക്കൊമ്പ് എന്നിവ ശേഖരിക്കുന്നു. നഗരസഭയുടെ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികളില്‍ മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ രാവിലെ 5 മണി മുതല്‍ രാത്രി 9 മണി വരെ ഇവ കൈമാറും. ഈ സേവനം തികച്ചും സൗജന്യമാണ്.