തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ അജൈവ മാലിന്യ ശേഖരണ കലണ്ടർ പ്രകാരം ഡിസംബർ 27, 28, 29 (വെള്ളി. ശനി, ഞായാർ) എന്നീ ദിവസങ്ങളിൽ തൊണ്ട്, ചിരട്ട, വിറക്, മരക്കൊമ്പ് എന്നിവ ശേഖരിക്കുന്നു തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷന്റെ എല്ലാ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിലും ഈ സേവനം രാവിലെ 07.00 മണി മുതൽ രാത്രി 09.00 മണി വരെ ലഭ്യമാണ്. ഇത് തികച്ചും സൗജന്യമാണ്.