പല്ലു തേയ്ക്കാൻ വെള്ളം മഗ്ഗിൽ മതി വേനലിൽ കുളി ബക്കറ്റിൽ വെള്ളമെടുത്തു മതി .കാറും വീടിന്റെ മുറ്റവും കഴുകുന്നതിനു വെള്ളം ബക്കറ്റിൽ എടുക്കുക അടുക്കള വെള്ളം അടുക്കള തോട്ടം നനയ്ക്കാൻ ഉപയോഗിക്കുക ടാപ്പ്, ഫ്ലഷ്, ഷവർ , പൈപ്പ് മുതലായവയിൽ ചോർച്ച കണ്ടെത്തി പരിഹരിക്കുക ഫ്ലഷ് നിയന്ത്രിതമായി ഉപയോഗിക്കുക അടുക്കളയിൽ ജലം പാത്രത്തിൽ ശേഖരിച്ചു ഉപയോഗിക്കുക ജലസ്രോതസ്സുകൾ വീണ്ടെടുക്കുക