Smart Trivandrum
Smart Trivandrum
Toggle navigation
Manage Notification
Master data actions on notification
Manage Notification
×
View Notification
Notification Title:
ചില്ലുമാലിന്യങ്ങൽശേഖരിക്കുന്നു
Short Description:
2019 ഓഗസ്റ്റ് 9 , 10 , 11 തീയതികളിൽ
Video:
Image:
Download
Content:
തിരുവനന്തപുരം നഗരസഭ ആഗസ്റ്റ് മാസം രണ്ടാമത്തെ വെള്ളി, ശനി ,ഞായർ ദിവസങ്ങളിൽ ചില്ലുമാലിന്യം ശേഖരിക്കുന്നു. നഗരസഭയുടെ എല്ലാ മെറ്റീരിയൽ റിക്കവറി സെന്ററുകളിലും ഈ സേവനം രാവിലെ 5 മണിമുതൽ രാത്രി 9 മണി വരെലഭ്യമാണ്.ഈ സേവനം തികച്ചും സൗജന്യമാണ്
:
15
:
2019-08-07 15:28:40+00