തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും എട്ട് ഡോക്ടർമാർ അടക്കം 25 പേരടങ്ങുന്ന മെഡിക്കൽ സംഘം മരുന്നുകൾ ഉൾപ്പെടെയുള്ള സാമഗ്രികളുമായി നിലമ്പൂരിലേക്ക് പുറപ്പെട്ടു..