മാലിന്യ സംസ്കരണ ബോധവത്കരണ ക്ലാസും, ഗ്രീൻ പ്രോട്ടോകോളിനെ സംബന്ധിച്ച ക്ലാസ്സുകളും ആവശ്യമുള്ള റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ നഗരസഭാ പ്രൊജക്റ്റ് സെക്രെട്ടറിയേറ്റുമായി ബന്ധപ്പെടാവുന്നതാണ് .Contact Number : 9496434498, 9496434492E-mail : ccccproject@gmail.com