സ്മാർട്ട് ട്രിവാൻഡ്രം അപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ പ്രകൃതിക്ഷോഭ കളക്ഷൻ സെന്റർ
1.)കോർപ്പറേഷൻ കാര്യാലയം, Lms junction,palayam(24 hours)
2.)വിമൻസ് കോളേജ്, വഴുതക്കാട്(9am to 7pm)
എന്നി സ്ഥലങ്ങളിൽ പ്രവർത്തിച്ചു വരുന്ന വിവരം അറിയിച്ചുകൊള്ളുന്നു. ഇന്നലെയും ഇന്നുമായി 5 Load സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോയി കഴിഞ്ഞു. വരും ദിവസങ്ങളിലും നിങ്ങളുടെ നിസ്വാർത്ഥമായ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.
നന്ദി.