തിരുവനന്തപുരം നഗരസഭയുടെ അമ്പതാമത്തെ വാഹനവും ദുരിതം അനുഭവിക്കുന്നവർക്കുള്ള സാധനങ്ങളുമായി യാത്ര തിരിച്ചു .പകലും രാത്രിയിലുമായി ജോലി ചെയ്ത എല്ലാ വോളന്റീയർമാർക്കും സാധനങ്ങൾ എത്തിച്ചു നൽകിയ എല്ലാവര്ക്കും നഗരസഭ നന്ദി അറിയിച്ചു കൊള്ളുന്നു.