തിരുവനന്തപുരം നഗരസഭ അജൈവ മാലിന്യശേഖരണ കലണ്ടര്‍ പ്രകാരം 2019 ഒക്ടോബര്‍ 25,26,27 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) തൊണ്ട്, ചിരട്ട, വിറക്, മരക്കൊമ്പ് എന്നിവ ശേഖരിക്കുന്നു. നഗരസഭയുടെ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികളില്‍ മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ രാവിലെ 5 മണി മുതല്‍ രാത്രി 9 മണി വരെ ഇവ കൈമാറാം. ഈ സേവനം തികച്ചും സൗജന്യമാണ്.