തിരുവനന്തപുരം നഗരസഭയുടെ ദുരിതാശ്വാസ കളക്ഷൻ ക്യാമ്പിൽ നിന്നും മൂന്നു ലോഡ് സാധനങ്ങൾ കൂടി വിവിധ സ്ഥലങ്ങളിലേക്ക് പോകുവാൻ റെഡി ആകുന്നു .ഈ അവസരത്തിൽ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ വോളന്റീയർമാർക്കും നഗരസഭ നന്ദി അറിയിച്ചു കൊള്ളുന്നു.